പോസ്റ്റുകള്‍

ഡിസംബർ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പട്ടം പറത്തി പാഠം പഠിച്ച് പള്ളപ്രം സ്കൂളിലെ വിദ്യാർഥികൾ

ഇമേജ്
പൊന്നാനി പള്ളപ്രം എ എം എൽപി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥികൾ നടത്തിയ പട്ടം പറത്തൽ ആവേശകരമായി. മൂന്നാം ക്ലാസ് ബി ഡിവിഷൻ  വിദ്യാർഥികളാണ് വിവിധ കളികളെ സംബന്ധിച്ച പാഠഭാഗത്തിൻറെ പഠനാവസരം രസകരമാക്കിയത്. ക്ലാസ് ടീച്ചർ റെയ്സി നിർദ്ദേശങ്ങൾ നൽകി.