പോസ്റ്റുകള്‍

ഫെബ്രുവരി, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മികവിൻ വഴിയിൽ ഒരു ദിനം ഒരു അറിവ്

ഇമേജ്
 മികവിൻ വഴിയിൽ ഒരു ദിനം ഒരു അറിവ്   

fill with colours

ഇമേജ്

പൊതു വിദ്യാലയങ്ങളിലെ മികവുകൾ തുറന്നു കാട്ടി എജുഫെസ്റ്റുകൾ

ഇമേജ്
പൊതുവിദ്യാഭ്യാസത്തിൻറെ നിലവാരം ഉയരുന്നുവെന്നതിൻറെ തെളിവായി മികവുത്സവങ്ങൾ. വിദ്യാർഥികളുടെ രചനകളും മറ്റു ഉത്പന്നങ്ങളും പ്രദർശനത്തിന് ഒരുക്കിയ മേള ഏറെ ആഹ്ലാദത്തിന് വഴിയൊരുക്കുന്ന കാഴ്ചയാണ്.  എൽ പി തലം തൊട്ടുള്ള കുട്ടികൾ സർഗാത്മക രംഗത്തെന്ന പോലെ വൈജ്ഞാനിക, ഐടി രംഗങ്ങളിലെല്ലാം പ്രകടിപ്പിക്കുന്ന മികവ് പ്രതീക്ഷ നൽകുന്നുണ്ട്. പൊന്നാനി യു.ആർ.സിയിൽ നടന്ന എജുഫെസ്റ്റിൽ പ്രദർശിപ്പിച്ച പള്ളപ്രം എ.എം.എൽ. പി സ്കൂൾ വിദ്യാർഥികൾ നിർമ്മിച്ച ഉത്പന്നങ്ങളും രചനാ പതിപ്പുകളും
ഇമേജ്

പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച് പഠന യാത്ര

ഇമേജ്
പൊന്നാനി പള്ളപ്രം എ.എം. എൽ.പി സ്കൂളിൽ നിന്നുള്ള പഠന യാത്രാ സംഘം മലമ്പുഴ ഉദ്യാനത്തിലും ഫാന്റസി പാർക്കിലും എത്തിയപ്പോൾ .

ഗണിത വിസ്മയം വിടർത്തി പള്ളപ്രം എ എം എൽ പി സ്കൂളിൽ മെട്രിക് മേള

ഇമേജ്
പൊന്നാനി പള്ളപ്രം എ. എം. എൽ. പി സ്കൂളിൽ നടന്ന മട്രിക് മേളയിൽ നിന്ന് പൊന്നാനി : വിദ്യാർത്ഥികളിൽ  ഗണിത വിസ്മയം പരത്തി  പള്ളപ്രം എ എം എൽ പി സ്കൂളിൽ മെട്രിക് മേള. മെട്രിക് ക്ളോക്ക്, മീറ്റർ സ്കെയിൽ,  ജന്മദിന കലണ്ടർ എന്നിവയുടെ നിർമ്മാണവും അളവ് - തൂക്കം പരിശോധിച്ച് രേഖപ്പെടുത്തലും നടത്തി.   സ്കൂൾ തലത്തിൽ നടന്ന പ്രദർശനം പി ടി എ പ്രസിഡണ്ട് പി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡണ്ട് കെ വി അബ്ദുൽ സലാം,  എം ടി എ പ്രസിഡണ്ട് റാഷിദ, ഹെഡ് മിസ്ട്രസ് കെ പ്രമീള,  വി ഫൗസിയ, ഹംസക്കുട്ടി, സി.കെ. റഫീഖ് സംബന്ധിച്ചു. പി.കെ. ഘോഷവതി, ലൂസി, ദി പു ജോൺ, റെയ്സി നേതൃത്വം നൽകി.

ഹായ്

ഇമേജ്
പഠന പ്രവര്തങ്ങളുടെ ഭാഗമായി മൂന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ അറബിക്  ഗ്രൂപ്പ്‌ തല കളക്ഷൻ പ്രവർത്തനങ്ങളിൽ നിന്ന്

വാർത്ത ........

ഇമേജ്
അല്പം പഴയ വാർത്ത ........

കുട്ടികളുടെ രചനകളും വിശേഷങ്ങളുമായി കുട്ടി ബ്ലോഗുകൾ ഒരുങ്ങുന്നു.

ഇമേജ്
കുട്ടി ബ്ലോഗുകൾ തയ്യാറാവുകയായി...

പള്ളപ്രം എ എം എല് പി സ്കൂളിൽ പ്രതിഭകൾക്ക് അനുമോദനം

ഇമേജ്
അനുമോദന യോഗത്തിൽ പി ടി എ പ്രസിഡന്റ്‌ പി വി ഇബ്രാഹിം, ഹെഡ്മിസ്ട്രെസ്സ് കെ പ്രമീള എന്നിവർ കുട്ടികൾക്ക് സർട്ടിഫിക്കറ്റ്  നല്കുന്നു.   പൊന്നാനി: വിവിധ മേളകളിലും മത്സരങ്ങളിലും പങ്കെടുത്തു വിജയികളായ വിദ്യാര്തികളെ അനുമോദിക്കാൻ പള്ളപ്രം എ എം എല് പി സ്കൂളിൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ സംഘടിപിച്ച പ്രതിഭ സംഗമം ശ്രദ്ധേയമായി. ഉപജില്ലാ കായിക മേളയിൽ ഓവറോള് രണ്ടാം സ്ഥാനാമാണ് സ്കൂൾ സ്വന്തമാക്കിയത്. സ്വന്തമായി ഗ്രൌണ്ടോ മറ്റു സൌകര്യങ്ങളോ ഇല്ലാതിരുന്നിട്ടും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിൽ തിളക്കമാര്ന്ന വിജയം കരസ്ഥമാക്കിയത് വലിയ നേട്ടമായി എല്ലാവരും ചൂണ്ടിക്കാട്ടി. വ്യക്തിഗത ചാമ്പ്യൻ ഷിപ്‌ നേടിയ അഫ്ന ഷെറി എം വി, സുഹൈലത് കെ എന്നീ വിദ്യാർത്ഥികൾക്കും  ഉപജില്ലാ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ എ ഗ്രേഡോടെ ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയ സുഹൈൽ , കാർത്തിക് , അഫീഫ, ഹഷിറ , സഫ്ന, ശഹാന, ഫാതിമത് സന എം , സന വി, കൃഷ്ണപ്രിയ, ഹാജറ തുടങ്ങിയ വിദ്യാർത്ഥികൾക്കും   പി ടി എ പ്രസിഡന്റ്‌ പി വി ഇബ്രാഹിം , പ്രധാനാധ്യാപിക പ്രമീള ടീച്ചർ  എന്നിവർ ഉപഹാരം നല്കി. പി ടി എ പ്രസിഡന്റ്‌ പി വി ഇബ്രാഹിം അധ്യക്ഷത വഹിച്ച യോഗ