പൊതു വിദ്യാലയങ്ങളിലെ മികവുകൾ തുറന്നു കാട്ടി എജുഫെസ്റ്റുകൾ

പൊതുവിദ്യാഭ്യാസത്തിൻറെ നിലവാരം ഉയരുന്നുവെന്നതിൻറെ തെളിവായി മികവുത്സവങ്ങൾ. വിദ്യാർഥികളുടെ രചനകളും മറ്റു ഉത്പന്നങ്ങളും പ്രദർശനത്തിന് ഒരുക്കിയ മേള ഏറെ ആഹ്ലാദത്തിന് വഴിയൊരുക്കുന്ന കാഴ്ചയാണ്.  എൽ പി തലം തൊട്ടുള്ള കുട്ടികൾ സർഗാത്മക രംഗത്തെന്ന പോലെ വൈജ്ഞാനിക, ഐടി രംഗങ്ങളിലെല്ലാം പ്രകടിപ്പിക്കുന്ന മികവ് പ്രതീക്ഷ നൽകുന്നുണ്ട്.








പൊന്നാനി യു.ആർ.സിയിൽ നടന്ന എജുഫെസ്റ്റിൽ പ്രദർശിപ്പിച്ച പള്ളപ്രം എ.എം.എൽ. പി സ്കൂൾ വിദ്യാർഥികൾ നിർമ്മിച്ച ഉത്പന്നങ്ങളും രചനാ പതിപ്പുകളും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'കർമ്മ ഗ്രാമം' ജനകീയമാവുന്നു.

ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം