പോസ്റ്റുകള്‍

ജനുവരി, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്കൂള്‍ വിക്കിയില്‍ പള്ളപ്രവും

ഇമേജ്
പള്ളപ്രം എ എം എല്‍ പി സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനി ഓണ്‍ലൈന്‍ വിജ്ഞാനകോശമായ സ്കൂള്‍ വിക്കിയിലും ലഭ്യമാകും.

പള്ളപ്രം സ്കൂളിലെ ഹരിത സേന തുണി സഞ്ചിയുമായി രംഗത്ത്

ഇമേജ്
പ്ലാസ്റ്റികിനെതിരെ അയൽ വീട്ടിൽ ഒരു തുണി സഞ്ചി എന്ന പദ്ധതിക്ക് പള്ളപ്രം എ എം എൽപി സ്കൂളിൽ തുടക്കമായി. 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം

 പള്ളപ്രം എ എം എ Â പി സ്കൂളി Â പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. തുണി സഞ്ചി വിതരണോദ്ഘാടനം നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയും സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥിയുമായ ശ്രീമതി. റീന പ്രകാശന് നിര്വ്വഹിച്ചു. പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം, പ്രധാനാധ്യാപിക കെ പ്രമീള ടീച്ചര്, അധ്യാപകരായ റഫീഖ്, ദിപുജോണ് സംസാരിച്ചു. അധ്യാപകര്, പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികള് എന്നിവരടക്കം 55 പേര് പങ്കെടുത്തു.