പോസ്റ്റുകള്‍

ജൂലൈ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചാന്ദ്രദിന ക്വിസ് വിജയികൾ

ഇമേജ്
ചാന്ദ്ര ദിന ക്വിസ് മത്സരത്തിലെ വിജയികൾ ഒന്നാം സ്ഥാനം : അബ്ദുൽ വാഹിദ് 3ബി, രണ്ടാം സ്ഥാനം: ജസ്ന 3എ, മൂന്നാം സ്ഥാനം: ഖദീജ ഇസ്മായിൽ 3എ.

ഇന്ത്യ എന്റെ സ്വന്തം

ഇമേജ്
ദേശീയ പക്ഷി-മയിൽ ദേശീയ പുഷ്പം-താമര ദേശീയ മൃഗം-കടുവ. ഇന്ത്യ എന്റെ സ്വന്തം

ആശംസാ പോസ്റ്ററുകൾ തയ്യാറാക്കി

ഇമേജ്
പള്ളപ്രം എ എം എൽ പി സ്കൂളിൽ തയ്യാറാക്കിയ ആശംസാ പോസ്റ്ററുകൾ .

ആരോഗ്യ ബോധവത്കരണ ക്ലാസ്സ്

ഇമേജ്
പള്ളപ്രം എ എംഎൽപി സ്കൂളിൽ നടന്ന ആരോഗ്യ ബോധവത്കരണ ക്ലാസ്സ് . മലപ്പുറം വെക്ടർ കൺട്രോൾ യൂണിറ്റിലെ പ്രകാശൻ എടപ്പാൾ മഴക്കാല രോഗങ്ങളെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ക്ലാസ്ലെടുത്തു.