ആരോഗ്യ ബോധവത്കരണ ക്ലാസ്സ്

പള്ളപ്രം എ എംഎൽപി സ്കൂളിൽ നടന്ന ആരോഗ്യ ബോധവത്കരണ ക്ലാസ്സ് .
മലപ്പുറം വെക്ടർ കൺട്രോൾ യൂണിറ്റിലെ പ്രകാശൻ എടപ്പാൾ മഴക്കാല രോഗങ്ങളെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ക്ലാസ്ലെടുത്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കായിക മേളയിൽ കിരീടം; പള്ളപ്രം സ്കൂൾ വിദ്യാർഥികൾ പ്രകടനം നടത്തി

പള്ളപ്രം എ എം എൽ പി സ്കൂളിൽ 'പൂന്തോട്ടത്തിലേക്ക് ഒരു പിറന്നാൾ ചെടി' പദ്ധതിക്ക് തുടക്കം