പളള പ്രo എ എം എൽ പി സ്കൂൾ പ്രവേശനോത്സവത്തിനൊരുങ്ങി

പള്ളപ്രം എ എം എൽ പി സ്കൂളിൽ  പ്രവേശനോത്സവ പരിപാടികൾക്ക്  ഒരുക്കം പൂർത്തിയായി. സ്കൂളും പരിസരവും വൃത്തിയാക്കിയും പെയിന്റടിച്ച് മോടി കൂട്ടിയും സൗകര്യങ്ങൾ ഒരുക്കിയും പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ  സജ്ജമാക്കിയിട്ടുണ്ട്. ക്ലാസ് മുറികൾ അലങ്കരിച്ച് പുതിയ കൂട്ടുകാരെ  വരവേൽക്കാൻ തയ്യാറായി. ' ഒരുക്കം' ശിൽപശാലയിൽ  പ്രവർത്തന കലണ്ടർ, തനത് പ്രവർത്തന പരിപാടി എന്നിവ തയ്യാറാക്കി. ചുമതലാ വിഭജനം, അക്കാദമിക പ്രവർത്തനങ്ങൾ, പ്രീ ടെസ്റ്റ് എന്നിവ സംബന്ധിച്ച ചർച്ചകൾ നടത്തി. പ്രധാനാധ്യാപിക കെ. പ്രമീള നേതൃത്വം നൽകി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കായിക മേളയിൽ കിരീടം; പള്ളപ്രം സ്കൂൾ വിദ്യാർഥികൾ പ്രകടനം നടത്തി

പള്ളപ്രം എ എം എൽ പി സ്കൂളിൽ 'പൂന്തോട്ടത്തിലേക്ക് ഒരു പിറന്നാൾ ചെടി' പദ്ധതിക്ക് തുടക്കം