വായനാ ക്വിസ് 25 ന്

വായനാ ദിന ക്വിസ് മത്സരം.

പൊന്നാനി: യു.ആർ.സി യുടെ ആഭിമുഖ്യത്തിൽ യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വായനാദിന ക്വിസ് മത്സരം 25/ 6/16 ശനിയാഴ്ച കാലത്ത് 10.30 ന് യു.ആർ സി ഹാളിൽ സംഘടിപ്പിക്കുന്നു. ഒരു വിദ്യാലയത്തിൽ നിന്ന് പരമാവധി രണ്ട് കുട്ടികൾക്ക് പങ്കെടുക്കാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'കർമ്മ ഗ്രാമം' ജനകീയമാവുന്നു.

ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം