പരിസ്ഥിതി വാരാചരണം

പരിസ്ഥിതി വാരാചരണം

പൊന്നാനി: പള്ളപ്രം എ.എം എൽ പി സ്കൂളിൽ പരിസ്ഥിതി വാരാചരണത്തിൻറെ ഭാഗമായി വിദ്യാർഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു.  സ്കൂൾ അസംബ്ളിയിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. സ്കൂൾ മുറ്റത്തെ പൂന്തോട്ടം നവീകരിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'കർമ്മ ഗ്രാമം' ജനകീയമാവുന്നു.

ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം