ദേശീയ ബോധം പകർന്ന് പതാക നിർമ്മാണം

ദേശീയ പതാക നിർമ്മാണം സംഘടിപ്പിച്ചു
പൊന്നാനി: പള്ളപ്രം എ എം എൽപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക നിർമ്മാണം സംഘടിപ്പിച്ചു. ദേശീയ പതാക സംബന്ധിച്ച വിവരങ്ങൾ കുട്ടികൾക്ക് കൈമാറി. സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾ നിർമ്മിച്ച പതാകയുമായി സന്ദേശ റാലി സംഘടിപ്പിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കായിക മേളയിൽ കിരീടം; പള്ളപ്രം സ്കൂൾ വിദ്യാർഥികൾ പ്രകടനം നടത്തി

പള്ളപ്രം എ എം എൽ പി സ്കൂളിൽ 'പൂന്തോട്ടത്തിലേക്ക് ഒരു പിറന്നാൾ ചെടി' പദ്ധതിക്ക് തുടക്കം