മൈലാഞ്ചിച്ചുവപ്പിൽ ഈദാഘോഷം



പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിൽ നടന്ന മൈലാഞ്ചിയിടൽ മത്സരത്തിൽ നിന്ന്.

മൈലാഞ്ചിച്ചുവപ്പിൽ ഈദാഘോഷം

പൊന്നാനി: മൈലാഞ്ചിച്ചുവപ്പിൽ കുരുന്നുകളുടെപെരുന്നാളാഘോഷം. പള്ളപ്രം എ എം എൽ പി സ്കൂളിലാണ് മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക  എം വി റെയ്സി ഉദ്ഘാടനം ചെയ്തു. ജൂലിഷ്, യു. സജ്ന, നിത, ഷഹീന, അഫിയ നേതൃത്വം നൽകി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കായിക മേളയിൽ കിരീടം; പള്ളപ്രം സ്കൂൾ വിദ്യാർഥികൾ പ്രകടനം നടത്തി

പള്ളപ്രം എ എം എൽ പി സ്കൂളിൽ 'പൂന്തോട്ടത്തിലേക്ക് ഒരു പിറന്നാൾ ചെടി' പദ്ധതിക്ക് തുടക്കം