അലിഫ് ടാലന്റ് ടെസ്റ്റ്
അറബിക് ടാലന്റ് ടെസ്റ്റ്
പൊന്നാനി: അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പള്ളപ്രം എ എം എൽ പി സ്കൂളിൽ അറബിക് ടാലന്റ് ടെസ്റ്റ് നടത്തി. മുഹമ്മദ് ബസരി.വി, ജസ്ന മോൾ എസ് കെ , റിസ് വാന കെ, അദീബ് റഷ്ദാൻ സി, മിൻഹ മുസ്തഫ എന്നിവർ ജേതാക്കളായി. റഫീഖ് മാസ്റ്റർ, ഷഹീന ടീച്ചർ നേതൃത്വം നൽകി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ