പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. സ്കൂള്‍ മുറ്റത്തും പരിസരത്തെ വീടുകളിലും മരം നട്ടു വളര്‍ത്തുന്ന അയല്പക്കമരം പദ്ധതിക്ക് തുടക്കമിട്ടു. പരിസ്ഥിതി ബോധവത്കരണ സന്ദേശം നല്കി.
സർഗ്ഗ സായാഹ്നം സമാപിച്ചു പൊന്നാനി: പള്ളപ്രം എ.എം.എൽ.പി സ്കൂളിലെ 'സർഗ്ഗ സായാഹ്നം' സമാപിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ റീന പ്രകാശൻ ഉദ്ഘാടനം നിർവഹിച്ചു. ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ