പരിസ്ഥിതി വാരാചരണത്തിന് സമാപനം
വൃക്ഷത്തൈ വിതരണം
> ചിത്രം പൊന്നാനി പളളപ്രം എ.എം.എൽ.പി സ്കൂളിലെ വ്യക്ഷത്തൈ വിതരണോദ്ഘാടനം സി.കെ. ലൂസി നിർവ്വഹിക്കുന്നു.
> പൊന്നാനി: പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പൊന്നാനി പളളപ്രം എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വ്യക്ഷത്തൈകൾ നൽകി. വിതരണോദ്ഘാടനം സ്കൂൾ സ്റ്റാഫ് സെക്രട്ടറി സി.കെ. ലൂസി നിർവ്വഹിച്ചു. എം വി റെയ്സി, പി.കെ. ഘോഷവതി, ജൂലിഷ് ടീച്ചർ, ദിപു ജോൺ, നിത ജോയ്, റിയാസ്, റഫീക്ക് പ്രസംഗിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ