അമ്മ ലൈബ്രറി തുടങ്ങി
അമ്മമാർക്കുള്ള ലൈബ്രറി ഉദ്ഘാടനം ചെയ്തു.
പൊന്നാനി: വായനാവാരാചരണത്തോടനുബന്ധിച്ച് പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ അമ്മമാർക്കുള്ള ലൈബ്രറി ഉദ്ഘാടനം ചെയ്തു. എം. ടി.എ പ്രസിഡന്റ് വി. റാഷിദ ആദ്യ പുസ്തകം ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് പി വി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ. പ്രമീള, ദിപു ജോൺ, സി.കെ റഫീഖ്, പി. മുഹമ്മദ് റിയാസ് പ്രസംഗിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ