പള്ളപ്രം എഎംഎൽപി സ്കൂളിൽ അമ്മ ലൈബ്രറി

വായനാ വാരാചരണത്തിന്റെ ഭാഗമായി പള്ളപ്രം എഎംഎൽപി സ്കൂളിൽ അമ്മ ലൈബ്രറി തുടങ്ങി. എം.ടി.എ പ്രസിഡന്റ് റാഷിദ അദ്യ പുസ്തകം ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡൻറ് പി.വി. ഇബ്റാഹിം അധ്യക്ഷത വഹിച്ചു. എച്ച്.എം കെ. പ്രമീള, റെയ്സി എം.വി, ദിപു ജോൺ, റഫീഖ്, റിയാസ് എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'കർമ്മ ഗ്രാമം' ജനകീയമാവുന്നു.

ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം