പ്രീ പ്രൈമറി പ്രവേശനോത്സവം

പ്രീ പ്രൈമറി പ്രവേശനോത്സവം
പൊന്നാനി: പള്ളപ്രം എം എൽപി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ ചേർന്ന വിദ്യാർഥികൾക്ക് സ്കൂളിൽ വരവേൽപ്പ് നൽകി.  പ്രവേശനോത്സവം പ്രധാനാധ്യാപിക കെ പ്രമീള ഉദ്ഘാടനം ചെയ്തു. എം വി റെയ്സി അധ്യക്ഷത വഹിച്ചു.  മധുര പലഹാര വിതരണവും നടത്തി. ദിപുജോൺ, റഫീഖ്, റിയാസ്,  സുജിത, അനിത പ്രസംഗിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം

സർഗസായാഹ്നം സമാപിച്ചു