പൊന്നാനി പള്ളപ്രം സ്കൂളിൽ പതാക നിർമ്മാണം

ദേശീയ പതാക നിർമ്മാണം സംഘടിപ്പിച്ചു
പൊന്നാനി: പള്ളപ്രം എ എം എൽപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക നിർമ്മാണം സംഘടിപ്പിച്ചു. ദേശീയ പതാക സംബന്ധിച്ച വിവരങ്ങൾ കുട്ടികൾക്ക് കൈമാറി. സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾ നിർമ്മിച്ച പതാകയുമായി സന്ദേശ റാലി സംഘടിപ്പിക്കും. സ്വാതന്ത്ര്യ ദിന സ്വദേശി ക്വിസ് മത്സരത്തിൽ ഫാത്തിമ സന, ഖദീജ ഇസ്മായിൽ, ജസ്ന എന്നിവർ ജേതാക്കളായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'കർമ്മ ഗ്രാമം' ജനകീയമാവുന്നു.

ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം