കൃഷിയറിവുകൾ സമ്മാനിച്ച് പഠന യാത്ര

കർഷക ദിനാചരണത്തിന്റെ ഭാഗമായി ജൈവ കൃഷിയിടം സന്ദർശിക്കാൻ വിദ്യാർത്ഥികളുടെ പഠനയാത്ര.
കറുകത്തിരുത്തിയിലെ ജൈവകർഷകൻ ഉസ്മാന്റെ കൃഷിയിടമാണ് പള്ളപ്രം എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'കർമ്മ ഗ്രാമം' ജനകീയമാവുന്നു.

ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം