കായിക മേളയിൽ കിരീടം; പള്ളപ്രം സ്കൂൾ വിദ്യാർഥികൾ പ്രകടനം നടത്തി

പൊന്നാനി ഉപജില്ലാ
കായിക മേളയിൽ തുടർച്ചയായി രണ്ടാം തവണയും എൽപി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം നേടിയ  പള്ളപ്രം എ എം എൽപി സ്കൂൾ വിദ്യാർഥികൾ പൊന്നാനി നഗരത്തിലൂടെ ആഹ്ളാദ പ്രകടനം നടത്തി. കായിക മേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ അഫ്റ ഷെറിൻ ഉൾപ്പെടെയുള്ള വിജയികളെ ആനയിച്ചാണ് പ്രകടനം നടത്തിയത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'കർമ്മ ഗ്രാമം' ജനകീയമാവുന്നു.

ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം